tag:blogger.com,1999:blog-7676191496576673393.post1109760918506308936..comments2023-03-28T04:14:12.113-07:00Comments on ചുവന്ന അക്ഷരങ്ങള്‍: സഹീറസുനിൽ സലാംhttp://www.blogger.com/profile/09560305256134107556noreply@blogger.comBlogger9125tag:blogger.com,1999:blog-7676191496576673393.post-52391605266934006212007-07-07T12:07:00.000-07:002007-07-07T12:07:00.000-07:00കവിത നന്നാവുന്നു.കവിത നന്നാവുന്നു.നസീര്‍ കടിക്കാട്https://www.blogger.com/profile/13456764174025573740noreply@blogger.comtag:blogger.com,1999:blog-7676191496576673393.post-37688453833622184772007-05-22T07:52:00.000-07:002007-05-22T07:52:00.000-07:00നന്നായി....എന്നതിനപ്പുറം.....നന്നായിനന്നായി....എന്നതിനപ്പുറം.....നന്നായിസക്കീര് മുക്കംhttps://www.blogger.com/profile/15710537443795427726noreply@blogger.comtag:blogger.com,1999:blog-7676191496576673393.post-62308279116903267282007-05-22T07:51:00.000-07:002007-05-22T07:51:00.000-07:00നന്നായിരിക്കുന്നു.....എന്നതിനപ്പുറം......നന്നായിനന്നായിരിക്കുന്നു.....എന്നതിനപ്പുറം......നന്നായിസക്കീര് മുക്കംhttps://www.blogger.com/profile/15710537443795427726noreply@blogger.comtag:blogger.com,1999:blog-7676191496576673393.post-90135937752400006942007-05-21T02:55:00.000-07:002007-05-21T02:55:00.000-07:00നമ്മള്, ഒരവധി ദിനത്തില്‍ പങ്കുവെച്ച, ആശങ്ക നിറഞ്ഞ...നമ്മള്, ഒരവധി ദിനത്തില്‍ പങ്കുവെച്ച, ആശങ്ക നിറഞ്ഞ, ഒരു പെണ്‍കുട്ടിയുടെ എരിഞ്ഞു തീരല്‍(പ്രണയനൈരാശ്യത്താല്‍), ഒരു കവിതയിലേക്ക് പകര്‍ത്തുമ്പോള്‍ കുറച്ച് കൂടെ തീവ്രമാകുമെന്ന് കരുതിയിരുന്നു. കവിതയ്ക്ക് തനത് ഭംഗിയുണ്ട്. പക്ഷേ ആ എരിഞ്ഞ് തീരലിനോടുള്ള പ്രതിഷേധമാകുന്നില്ല എന്നേയുള്ളൂ. എനിക്കതിന് നിര്‍ബന്ധിക്കാനാകില്ലല്ലോ.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-7676191496576673393.post-77188961370098561142007-05-20T02:53:00.000-07:002007-05-20T02:53:00.000-07:00മിമിക്രിസ്റ്റ് ബൈജു പറഞ്ഞപോലെ നീയെന്തിനാടാ എന്നെയി...മിമിക്രിസ്റ്റ് ബൈജു പറഞ്ഞപോലെ നീയെന്തിനാടാ എന്നെയിങ്ങനെ കരയിപ്പിക്കുന്നത്. കവിത നന്നായി.rahmanhttps://www.blogger.com/profile/01106985248781695887noreply@blogger.comtag:blogger.com,1999:blog-7676191496576673393.post-60107655316660649262007-05-19T21:35:00.000-07:002007-05-19T21:35:00.000-07:00പൊന്മണല് ഞൊറികളില്പവിഴം ചിതറിയപ്പോള്നിലാവിന്റെ ...പൊന്മണല് ഞൊറികളില്
പവിഴം ചിതറിയപ്പോള്‍
നിലാവിന്റെ മനസ്സോടെ
ഞാനും ചിരിച്ചു....
നല്ല കവിത..നല്ല വരികള്‍..Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-7676191496576673393.post-55875790073420449782007-05-19T21:34:00.000-07:002007-05-19T21:34:00.000-07:00“കാടുപിടിച്ച തറവാടുമുറ്റംചളിക്കുപ്പാഴം ചുരുട്ടിപ്പ...“കാടുപിടിച്ച തറവാടുമുറ്റം
ചളിക്കുപ്പാഴം ചുരുട്ടിപ്പിടിച്ച്
ഒരു കുസൃതി നിന്നു ചിണുങ്ങുന്നു
കയ്യിലുള്ള മിഠായിയും തട്ടിപ്പറിച്ച്
ദൂരെ മാറി
എന്നെ നോക്കിച്ചിരിക്കുന്നു“

സുനീ വരികള്‍ മനസ്സില്‍ അറിയാതെ കുറെ അസ്വസ്ഥതകള്‍ ഉണര്‍ത്തുന്നു...

കുത്തി നോവിക്കുന്ന വരികള്‍...

നന്ദി, ആശംസകള്വിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-7676191496576673393.post-57600839221092369432007-05-19T06:22:00.000-07:002007-05-19T06:22:00.000-07:00വളരുന്തോറും വേവലാതിയേറ്റുന്ന എത്രയെത്ര വാക്കുകള്‍....വളരുന്തോറും വേവലാതിയേറ്റുന്ന എത്രയെത്ര വാക്കുകള്‍..അല്ലേ?
കവിത ഇഷ്ടമായി..വിഭജിതമായ ഘടന ഒന്നു ബുദ്ധിമുട്ടിച്ചെങ്കിലും....:)ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-7676191496576673393.post-8751431328878840512007-05-17T04:17:00.000-07:002007-05-17T04:17:00.000-07:00കുന്നുപോലെ വളര്ന്നപ്പോള്തീപിടിച്ചുഅച്ചന്റെ നെഞ്ച...കുന്നുപോലെ വളര്‍ന്നപ്പോള്‍
തീപിടിച്ചു
അച്ചന്റെ നെഞ്ചിന്shebi....https://www.blogger.com/profile/06328522584684202431noreply@blogger.com