tag:blogger.com,1999:blog-7676191496576673393.post8767606275084260882..comments2023-03-28T04:14:12.113-07:00Comments on ചുവന്ന അക്ഷരങ്ങള്‍: ഒരു കേക്കിന്റെ അന്ത്യമൊഴിസുനിൽ സലാംhttp://www.blogger.com/profile/09560305256134107556noreply@blogger.comBlogger8125tag:blogger.com,1999:blog-7676191496576673393.post-3110413951929282942007-01-29T23:57:00.000-08:002007-01-29T23:57:00.000-08:00"ആഘോഷങ്ങളോരോന്നും
മരണത്തിന്റെ പാതകളില്‍
തുറന്നിടപ്..."ആഘോഷങ്ങളോരോന്നും
മരണത്തിന്റെ പാതകളില്‍
തുറന്നിടപ്പെടുന്ന സിഗ്നലുകളാകുമ്പോള്‍
നിങ്ങളുടെ പിറന്നാളാണ്
എന്റെ അന്ത്യനാള്‍ കുറിച്ചിരിക്കുന്നത് "

സുനീ നന്നായിരിക്കുന്നു.

ഒരു പച്ച നിറത്തിനായ് മാത്രം ചരിഞ്ഞ് വിളക്കുകാലിലേക്ക് നോക്കി നില്ക്കുന്നു.വിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-7676191496576673393.post-52348938628124160712006-12-20T21:01:00.000-08:002006-12-20T21:01:00.000-08:00കവിതയെ കേക്കിന്റെ ഭാഷയില്‍ വായിച്ചതിന് എല്ലാവര്ക്...കവിതയെ കേക്കിന്റെ ഭാഷയില്‍ വായിച്ചതിന് എല്ലാവര്ക്കും നന്ദി. പൊതുവാളന്‍ ഒരു ചെറിയ തെറ്റ് പറ്റിയതാണ് അവസാനത്തെ ഭാഗം
“ആഘോഷങ്ങളോരോന്നും
മരണത്തിന്റെ പാതകളില്‍
തുറന്നിടപ്പെടുന്ന സിഗ്നലുകളാകുമ്പോള്‍
നിങ്ങളുടെ പിറന്നാളാണ്
എന്റെ അന്ത്യനാള്‍ കുറിച്ചിരിക്കുന്നത്

എന്നാണ്. അപൂര്‍ണ്ണത ശ്രദ്ധയില്‍പെടുത്തിയതിന് നന്ദി

ഇബ്രു,പീലിക്കുട്ടി,മുല്ലപ്പൂ, ലാപുട, സു ചേച്ചി അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി.shebi....https://www.blogger.com/profile/06328522584684202431noreply@blogger.comtag:blogger.com,1999:blog-7676191496576673393.post-66409825220642955332006-12-20T06:30:00.000-08:002006-12-20T06:30:00.000-08:00ഒരാള്‍ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍, ഒരു കേക്ക്, മര...ഒരാള്‍ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍, ഒരു കേക്ക്, മരണത്തിലേക്ക് നടക്കുന്നു. ആഘോഷങ്ങള്‍ ഒക്കെത്തന്നെയും, ഓരോന്നിനെ കൊന്നുകൊണ്ട് അല്ലേ നടക്കുന്നത്? കേക്ക് ആയാലും, മൃഗങ്ങള്‍ ആയാലും.

നന്നായിരിക്കുന്നു. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-7676191496576673393.post-46509166684829127172006-12-20T06:09:00.000-08:002006-12-20T06:09:00.000-08:00ലളിതസുന്ദരം കവിത...
ജന്മദിനാശംസകള്...ലളിതസുന്ദരം കവിത...
ജന്മദിനാശംസകള്...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-7676191496576673393.post-30811624076684196802006-12-19T23:44:00.000-08:002006-12-19T23:44:00.000-08:00പിറന്നാളാശംസകള്‍.
കവിത വ്യത്യസ്തം. :)പിറന്നാളാശംസകള്‍.
കവിത വ്യത്യസ്തം. :)മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-7676191496576673393.post-79223590927245951502006-12-19T23:28:00.000-08:002006-12-19T23:28:00.000-08:00പിറന്നാളാശംസകള്‍:).കേക്കിന്റെ അന്ത്യമൊഴി ഇഷ്ടപ്പെട...പിറന്നാളാശംസകള്‍:).കേക്കിന്റെ അന്ത്യമൊഴി ഇഷ്ടപ്പെട്ടു.Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-7676191496576673393.post-48663496260260599922006-12-19T23:15:00.000-08:002006-12-19T23:15:00.000-08:00കവിത വളരെ നന്നായിരിക്കുന്നു സുനില്‍.ആ ലാളിത്യം എനി...കവിത വളരെ നന്നായിരിക്കുന്നു സുനില്‍.ആ ലാളിത്യം എനിക്കേറെയിഷ്ടപ്പെട്ടു.

നമുക്കു ചുറ്റും നടക്കുന്ന ഓരോ ആഘോഷത്തിമിര്‍പ്പിന്റെ പിന്നാമ്പുറങ്ങളിലേക്കും ഒന്നെത്തിനോക്കാന്‍ മനസ്സുണ്ടായാല് ഒരു പാട് വേദനയുടെയും കണ്ണീരിന്റെയും കഥകള്‍ അവിടെ നിരന്നു നില്ക്കുന്ന കാഴ്ചയാണ് കാണുക.

‘ആഘോഷങ്ങളോരോന്നും
മരണത്തിന്റെ പാതകളില്‍
തുറന്നിടപ്പെടുന്ന സിഗ്നലുകളാകുമ്പോള്‍
നിങ്ങളുടെ പിറന്നാളാണ്
എന്റെ അന്ത്യനാള്‍ കുറിച്ചിരിക്കുമ്പോള്‍ ‘

ഈ വരികളില്‍ ഒരു അപൂര്‍ണ്ണത തോന്നിക്കുന്നതില്‍ ആശയവ്യത്യാസമില്ലാതെ ചില മാറ്റം വരുത്തിയാല്‍ കൂടുതല്‍ നന്നായിരിക്കും.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-7676191496576673393.post-32704517008747025412006-12-19T22:24:00.000-08:002006-12-19T22:24:00.000-08:00പിറന്നാളിന്റെ ആരവത്തിനിടയില്‍ കേക്കിന്റെ,
അന്ത്യകൂ...പിറന്നാളിന്റെ ആരവത്തിനിടയില്‍ കേക്കിന്റെ,
അന്ത്യകൂദാശ പകര്‍ത്തിയെഴുതിയത് മനോഹരമായിരിക്കുന്നു.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.com